Categories

Wednesday, December 31, 2014

മതം മാറ്റണം !!


മതപരിവർത്തനം   നടത്തണം  !!
മതത്തിൽ നിന്ന് മതത്തിലേക്കല്ല .. മതത്തിൽ നിന്ന് മനുഷ്യനിലേക്ക് .. മതം എന്തെന്ന് അറിയാത്ത  തലമുറയിലേക്ക്..

ഭ്രാന്തമായ ആത്മീയതയ്ക്ക് വേണ്ടിയല്ല, സ്വന്തം ആത്മാവിന് വേണ്ടി ജീവിക്കാം 

2 comments:

  1. മതമെന്തിന്!

    ReplyDelete
  2. അതിന് ഇനിയും ഉത്തരമില്ല :)

    ReplyDelete