Categories

Tuesday, February 3, 2015

മോക്ഷമാഗ്രഹിക്കുന്ന ആത്മാക്കൾ









ചില ആഗ്രഹങ്ങൾ വീഞ്ഞ് പോലെയാണ്  ..പഴകും തോറും വീര്യമേറും !!

മോക്ഷമാഗ്രഹിക്കുന്ന ആത്മാക്കളെ പോലെ മനസ്സിന്റെ ഓരോ കൊണിലൂടെയും അതിങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും. ഒടുവിൽ ഗതികെട്ട് ഹൃദയത്തിന്റെ ശവപ്പറമ്പിലേക്ക്.. അവിടെയാണ് പതിവായി ഞാൻ എന്റെ സ്വപ്നങ്ങളെ  കുഴിച്ചുമൂടാറ്‌.. ;p

6 comments:

  1. പാല് കൊടുത്ത കൈകൊണ്ടുതന്നെ കുഴിച്ചു മൂടുകയാണ് അല്ലേ... ????

    ReplyDelete
  2. ഭൂതകാലത്തിന്‍റെ ശവപ്പറമ്പാണു മനസ്സ്, എങ്കില്‍ മോക്ഷം ഉണ്ടാവില്ല

    ReplyDelete
  3. മൃത്യു ആണ് ശരി . ചിലതൊക്കെ കുഴിച്ചു മൂടുന്നത് തന്നെയാ നല്ലത് സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  4. ജീവിത സത്യം .... ലീന

    ReplyDelete