Categories

Thursday, December 11, 2014

ജീവിക്കുക.. നമ്മുടെ സ്വപ്നങ്ങളിൽ



തെറ്റായ  വഴിയിലൂടെയാണവൾ പോകുന്നതെന്ന് ലോകം പറയും, ആ വഴി നിങ്ങളുടേതാണെങ്കിൽ.. ഒരു പക്ഷെ നിങ്ങൾ പരാജയപ്പെട്ടേക്കാം .. ആ പരാജയത്തിലും മനസ്സിന് ശരിയെന്ന് തോന്നിയ ഒരു പ്രവർത്തിയെങ്കിലും ചെയ്തു എന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട് ജീവിക്കാം. 
 
നമുക്ക് ഓരോരുത്തർക്കുമുണ്ട് അവരവരുടേതായ ലോകം!! നഷ്ടപെട്ടേക്കാവുന്ന ഒരു വാക്കിനായി ഒരു സ്വപ്നം നഷ്ടപ്പെടാതിരിക്കട്ടെ !!  

        മനസ് തുറക്കുക .. ജീവിക്കുക.. നമ്മുടെ സ്വപ്നങ്ങളിൽ 



1 comment:

  1. പ്രയോജനകരമായി ജീവിക്കുകയെന്നേയുള്ളു. അല്ലെങ്കിലെന്ത്!

    ReplyDelete