'ചൈനീസ് ഫോണ്‍, ജര്മന്‍ കാറ്, കൊറിയന്‍ ടി വി, കൂട്ടത്തില് ഇപ്പൊ ഇതാ ഒരു ഇറ്റാലിയന്‍ ദേവിയും' !! ഇന്ത്യന്‍ സ്വദേശ വല്ക്കരണത്തിന്റെ പുതിയ മുഖം .
നദിതട സംസ്കാരത്തില് നിന്നും നാഗരീകതയിലേക്കും, അടിമത്വത്തില് നിന്നും സ്വതന്ത്ര ഇന്ത്യയിലേക്കും, വളര്ന്നു എന്ന്
നമുക്ക് അഭിമാനിക്കാം. ദൈവങ്ങള് വരെ IMPORTED ആയി കഴിഞ്ഞു.
തെലുന്ഗാന സംസ്ഥാനം രൂപികരിച്ചതില് നന്ദി സൂചകമായി ആന്ധ്രയില് കോണ്‍ഗ്രസ് നേതാവ് ശങ്കര് റാവു ആണ് എട്ടരയടി ഉയരമുള്ള സോണിയ ഗാന്ധിയുടെ വെങ്കല വിഗ്രഹം സ്ഥാപിച്ചത്, താമസിക്കാതെ അമ്പലവും സ്ഥാപിച്ചു പ്രധിഷ്ട നടത്തും .
Photo courtesy : Google Images
No comments:
Post a Comment