Categories

Wednesday, November 26, 2014

റിക്രൂട്ടിങ്ങ് ടു പരലോകം






പരലോകത്ത് പെർഫോർമൻസ് അനാലിസിസ്.. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകളെ നരഗത്തിലേക്ക് റിക്രൂട്ട് ചെയ്ത യമദേവന് ടാർഗെറ്റും കവിഞ്ഞ് റെക്കോർഡ്‌ നേട്ടം. കൂടുതൽ റിക്രൂട്ട്മെൻറ് നടന്ന കേരളത്തിൽ നിന്നും ഉപകാരസൂചകമായി ഒരു സമ്മാനം പരലോകത്തെക്ക്  കയറ്റി അയച്ചു.
അത്താഴ സദ്യക്ക് കൊഴുപ്പേകാൻ 12  ലോഡ് കോഴിയും 10 ലോഡ് താറാവും !!

3 comments:

  1. ആഹാ, അവിടെയും പ്രൊമോഷനൊക്കെ തുടങ്ങിയോ!!

    ReplyDelete
  2. പരിഹാസം നന്ന്..പരകായത്തെക്കാള്‍!!..rr

    ReplyDelete
  3. കലക്കി

    ReplyDelete