ചതി !!
സന്ധ്യക്ക് നാമം ചൊല്ലിക്കൊടുക്കുമ്പോള്, ഞാന് മകളോട് പറയുമായിരുന്നു, 'എല്ലാവരേയും സ്നേഹിക്കണം'..!!
ഒടുവില് പൊന്തക്കാട്ടില് നിന്നും പിച്ചിചീന്തിയ അവളുടെ ശരീരം കിട്ടിയപ്പോള് ഞാന് കരഞ്ഞില്ല. കാരണം, 'ചതി' എന്താണെന്നു അവളെ പഠിപ്പിക്കാന് മറന്നത് ഞാനാണ് !!
Photo courtesy : Google Images
No comments:
Post a Comment