Categories

Tuesday, January 14, 2014

'ലിവറ്‌ സിറോസിസ്'





വിവാഹ പ്രായമെത്തിയ മകള്ക്ക് വേണ്ടി പത്രത്തില് പരസ്യം കൊടുത്തു . 'സത്സ്വഭാവിയും സറ്വ്വോപരി മദ്യം കൈ കൊണ്ട് തൊടാത്തവനുമാകണം പയ്യന് ' !!   കല്യാണത്തിന്റെ അന്ന് മകളെ കൈ പിടിച്ചു കൊടുക്കുമ്പോള് അച്ഛന് മണ്ഡപത്തില് തല ചുറ്റി വീണു. ആശുപത്രിയില് എത്തിച്ചപ്പോള് അസുഖം 'ലിവറ്‌ സിറോസിസ്'.

കുടിച്ചു മരിച്ച അച്ഛന്റെ മകളായി അവള് ഇന്നും ജീവിക്കുന്നു,  സത്സ്വഭാവിയായ മരുമകന്റെ കൂടെ !!

Photo courtesy : Google Images

2 comments:

  1. സ്വന്തം അനുഭവമാണോ.. ? :P

    ReplyDelete
  2. അയ്യോ അല്ലെ !! പാവം എന്റെ അപ്പന് ;-P

    ReplyDelete