ആനയും ആടും ഒക്കെ അവകാശികളായ, മതിലുകളില്ലാത്ത,വിശപ്പില്ലാത്ത മറ്റൊരു ലോകത്ത്, ചാരുകസേരയില് ഒറ്റമുണ്ട് മാത്രമുടുത്തു അയാള് ഇപ്പോഴും പ്രേമലേഖനമെഴുതിക്കൊണ്ടിരിക്കുകയാണ്.. സുഹ്റക്കും മജീദിനും വേണ്ടി ......!
അക്ഷരത്തിന്റെ മണമുള്ള കാറ്റുവീശിക്കൊണ്ടിരിക്കുന്നു. പിന്നില്പാത്തുമ്മയുടെ ആട് കരയുന്നുണ്ട്
, ഉപ്പുപ്പാന്റെ
ആനയെ കണ്ടിട്ടാവാം ...!!
No comments:
Post a Comment