ചില ആഗ്രഹങ്ങൾ വീഞ്ഞ് പോലെയാണ്
..പഴകും
തോറും
വീര്യമേറും !!
മോക്ഷമാഗ്രഹിക്കുന്ന ആത്മാക്കളെ പോലെ മനസ്സിന്റെ ഓരോ കൊണിലൂടെയും
അതിങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും. ഒടുവിൽ ഗതികെട്ട് ഹൃദയത്തിന്റെ ശവപ്പറമ്പിലേക്ക്..
അവിടെയാണ് പതിവായി ഞാൻ എന്റെ സ്വപ്നങ്ങളെ കുഴിച്ചുമൂടാറ്.. ;p