ചില ബന്ധങ്ങള് അങ്ങനെയാണ് . ഹൃദയത്തില് നിന്ന് അത്ര പെട്ടന്ന് പറിച്ചു മാറ്റാനാകാത്ത ആഴത്തില് ഉറച്ചു പോയ ചിലത്.
കലാലയ ജീവിതം നമുക്ക് സമ്മാനിക്കുന്ന ചില അപൂര്‍വ സുഹൃത്ത് ബന്ധങ്ങള്..!!
ഓര്‍ക്കാന് ഒന്നുമുണ്ടാകില്ല എന്ന് തോന്നുമെങ്കിലും ഇനി ഒരിക്കല് ജീവിതത്തിന്റെ ഒറ്റപ്പെടലുകളില് ശ്വാസം മുട്ടുമ്പോള്, തിരക്കുകള്ക്കിടയില് ഒരു ആശ്വാസത്തിനായി തിരയുമ്പോള്, കുടുംബ ബന്ധങ്ങളുടെ പിരിമുറുക്കങ്ങള് മനസ്സിനെ തളര്‍ത്തുമ്പോള് ... മനസ്സില് അവശേഷിക്കുന്നത് കോളേജ് ഡേ , കാന്ടീന്‍ , ഹോസ്റ്റല്‍ റൂം അങ്ങനെ ചില ചിതറിയ ഓര്‍മ്മകള് മാത്രമായിരിക്കും..!!
ഇന്ന് നാം അറിയാത്ത , അനുഭവിക്കാത്ത ഒരു സുഘമുണ്ടാവും അന്ന് ഈ ഓര്‍മ്മകള് അയവിറക്കുമ്പോള് ..!! നഷ്ടപ്പെട്ടത് എത്ര വലുതായിരുന്നു എന്ന് ഓര്‍ത്തെടുക്കുമ്പോളേക്ക് , നാം അതില് നിന്നുമൊക്കെ ഏറെ ദൂരത്തായിരിക്കും..കൈയെത്താ ദൂരത്ത് !
മനസ്സിന്റെ ഒരു കോണില് ഒരു നിധി പോലെ കാത്തു സൂക്ഷിക്കുവാനായി, കുറെ മാധുര്യമേറിയ ഓര്മ്മകള് ബാക്കിയാക്കി ജീവിതത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടം ഇങ്ങനെ ഇവിടെ അവസാനിക്കുന്നു !!